Login

Lost your password?
Don't have an account? Sign Up

?കണ്ണൂർ സെൻട്രൽ ജയ

Contact us to Add Your Business

#KannurCentralJailFood#StAngloFortKannur

കണ്ണൂർ ജയിൽ ഫുഡ് വാങ്ങി നേരെ പോയത് കണ്ണൂർ കോട്ട കാണാൻ ആണ്‌ ! കോട്ട കണ്ട് ഫുഡ് കഴിച്ചിട്ടുള്ള അഭിപ്രായം പറഞ്ഞിട്ടുണ്ട് ! വീഡിയോ Full കണ്ട് അഭിപ്രായം പറയണേ ?

കണ്ണൂർ കോട്ടയിലാണ് ജയറാം ചിത്രം അമൃതം സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ഓ സൈനബ ചിത്രീകരിച്ചത്

കേരളത്തിലെ കണ്ണൂർ ജില്ലയിൽ അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് കോട്ട.

1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം

നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ
Instagram:

Facebook:

Background music: Youtube audio library

Click Here to Add Your Business

https://www.kannurdistrict.com

44 comments

Leave a Comment

Your email address will not be published. Required fields are marked *

*
*