Login

Lost your password?
Don't have an account? Sign Up

Robots to serve food at a restaurant in Kannur

Contact us to Add Your Business

Robots to serve food at a restaurant in Kannur

Asianet News – Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Subscribe to Asianet News YouTube Channel here ►

Website ►
Facebook ►
Twitter ►

Click Here to Add Your Business

https://www.kannurdistrict.com

69 comments

  1. Technology of Silence

    കേരളമാണ് പീഡിപ്പിക്കാതെ നോക്കിക്കോണം.അല്ലാതെ പീഢനം കഴിഞ്ഞു റോബർട്ടുകൾ പീഡിപ്പിക്കപ്പെട്ട ആദ്യ സംസ്ഥാനം എന്ന പേര് കൂടി ഉണ്ടാവരുത്.

    1. Habeeb Mammikka Veettil

      @Mr. FQ എനിക്കൊന്ന് മനസ്സിലായി നിങ്ങൾക്കറിയാം സഖാക്കൾ തെറി പാട്ട് പാടും എന്ന്..? ഒരു യഥാർത്ഥ സഖാവ് തെറി വിളിക്കും എന്ന് നിങ്ങൾക്കറിയാം?

    2. Habeeb Mammikka Veettil

      @Mr. FQ ഞാൻ ഒരു പാർട്ടിയിലും ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത് കൊണ്ട് കാര്യമായില്ല…

      ഒന്നെങ്കിൽ പത്രം വായിക്കണം അല്ലെങ്കിൽ ന്യൂസ് കേൾക്കണം

  2. Siraj V.K

    വല്ലാത്ത അടിയായി പോയി ആശാനെ… രണ്ട് തൊഴിലവസരം ഇല്ലാതാക്കിയില്ലെ?.. തൊഴിലാളി ഐക്യം സിന്ദാബാദ് ?

  3. Spirtual Warrior

    “അല്ലാ.. കഴിച്ചു കഴിഞ്ഞു പാത്രവും റോബോട്ട് തന്നെ കഴുകി വെക്കുമല്ലേ?”

    “ഏയ് ഇല്ല.കസ്സ്റ്റമറെല്ലാം പോയതിനു ശേഷം ഞാൻ തന്നെ കഴുകി വെക്കും.”

    “ഓ..ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ!!!”

    1. JAMSHEER AV

      All are possible in these days… Watch few programs in national Geographic Channel, you will get to know how modern automated factories/ Industries running now. But those are not cost effective for restaurants.

  4. Panfit

    കൊളളാ०…..ടിപ്പു०കൊടുക്കേണ്ടതില്ല. .ടിപ്പുകിട്ടാതെവരു०പോഴുളള വെയിററർമാരുടെ വളിച്ച മുഖവും കാണേണ്ടിവരില്ലല്ലോ

    1. AAKASH S

      Waitermaarkk tip kodukkunnathinu pakaram plate edthond povukayum , clean cheyyukayum, muthalaalimaarude aattum thuppum kelkunna cleanersinu alle sherikkum tip kodukkendath? Just imagine. Atho adukkalayil ninn food kond nammde aduth vekkunnavark aano?

  5. Asifa Surumi

    മോശം ആകണം എന്നുള്ള രീതിയിൽ ആരും ഒരു കാര്യവും ചെയ്യാറില്ല… ശരിയാകും എന്നുള്ള ഒരു പ്രതീക്ഷയുടെ പുറത്താണ് എല്ലാവരും എല്ലാ കാര്യങ്ങളും ചെയ്യുന്നത്…. മണിയൻപിള്ള രാജു ചേട്ടന്റെ ഈ ഹോട്ടലും …. നല്ല രീതിയിൽ ആകട്ടെ… എല്ലാവിധ ആശംസകളും…

  6. കൊറോണ കുട്ടപ്പൻ

    ചൂട് ചായ പറഞ്ഞാൽ എത്തിച്ചേരുമ്പോൾ തണുത്തു ഊച്ചിയത്‌ തന്നെ… ?.. എല്ലാ ടേബിൾ അടുത് ചൂടാക്കാൻ ഒരു ഹീറ്റ്ർ വെക്കേണ്ടി വരും

  7. Ninu Shaiju

    Battery problem വരുമ്പോൾ Plate കൊണ്ട് തലക്കടിക്കുമോ english അറിയാത്തവൻ കടയിൽ കയറി വെള്ളം കിട്ടാതേ ചാകുമോ??

  8. Habeeb Salman

    കണ്ണൂർ തന്നെയാണ് കേരളത്തിലെ ഏറ്റവും നല്ല ജില്ല എന്ന് മനസ്സിലാക്കിയ മണിയൻപിള്ളരാജുവിന് ???.
    മ്മളെ കണ്ണൂർ അത് ഒരു മുതലാ ?

  9. Abdu Salam

    റോബോട്ട്, ഗുണ്ടകളെ കിട്ടുമെങ്കിൽ cpm മിന് ആവശ്യമുണ്ട്. ഏതായാലും നോക്കുകൂലി കൊടുക്കേണ്ടി വരും അല്ലാതിരുന്നാൽ ഞങ്ങളുടെ തൊഴിലാളി ഗുണ്ടകൾ അവയെ തല്ലി കൊല്ലും.

  10. ARJUN BM

    കമ്പ്യൂട്ടറിനു എതിരെ സമരം ചെയ്ത കമ്മികളുടെ നാട്ടിൽ തന്നെ തുടങ്ങിയല്ലോ ?

  11. K G SIVAPRASAD

    രാവിലെ 10 മണിക്ക് ഫുഡ്‌ ഓർഡർ ചെയ്താൽ 12 മണിക്കെങ്കിലും കിട്ടുമോ ശ്രീ മണിയൻപിള്ള രാജു…??! ?

  12. Rahul M

    ഇത് കൗതുകമല്ല നമ്മുടെ ഓരോരുത്തരുടെയും ജോലിയുടെ മേലുള്ള ആദ്യത്തെ ആണിയാണ്..

  13. AnnMary Clement

    ആവശ്യമുളളവർ കയറി കഴിച്ചാമതിയെടേയ്…. food late aavuo.. ചായ തണുത്ത് പോവോ… ഹൊ!!!! Thakarppan comments thanne … pulli parayunund.. chumma food kazikaanalla oru experience aakkaanaanu sremikendathennu… njn varunund chettaa… ഞാൻ എത്തുമ്പോൾ avde Laalettan undarnenki???????????

Leave a Comment

Your email address will not be published. Required fields are marked *

*
*