Kannur MVK Hotel Lunch with Prawns Fry | Kannur Fo
Contact us to Add Your Business
#Kannur #nadanmeals
അങ്ങനെ ഉണക്കാൻ ഭാരതിയിൽ ( ) നിന്നും പുട്ടും മട്ടനും ഒക്കെ കഴിച്ചു ഞങ്ങൾ കണ്ണൂർ കോട്ട കാണുവാൻ പോയി. കോട്ട ഒക്കെ ചുറ്റിക്കറങ്ങി കണ്ടതിനു ശേഷം നമ്മടെ ഫ്രണ്ട് പറഞ്ഞതനുസ്സരിച്ച് MVK ഹോട്ടലിൽ ഒരു നാടൻ ഊണ് കഴിക്കാൻ പ്ലാൻ ചെയ്തു.
കണ്ണൂർ കോട്ടയുടെ ലൊക്കേഷൻ:
MVK ഹോട്ടലിന്റെ ലൊക്കേഷൻ:
Subscribe Food N Travel:
Visit our blog: FoodNTravel.in
കണ്ണൂർ ഫോർട്ട്, അഥവാ St . Angelo's Fort: 1505 ലെ ഒക്ടോബർ മാസവും 24ലാം തീയതി കല്ലിടീൽ കർമം കഴിഞ്ഞ് വെറും 6 ദിവസം കൊണ്ടാണ് തടികൊണ്ടുള്ള കോട്ടയുടെ പണി കഴിഞ്ഞത്. അതിനുശേഷം പോർട്ടുഗീസുകാർ പണിത ഈ താടിക്കോട്ട അവർ തന്നെ 1507ൽ കല്ലുകൊട്ടയാക്കുവാനുള്ള പണി ആരംഭിച്ചു. പല ആക്രമണങ്ങളിലും കീഴടങ്ങാതെ നിന്ന ഈ കോട്ടയിൽ നമ്മുക്ക് ചുറ്റി നടന്നു കാണാം.
കണ്ണൂർ കോട്ടയിൽ നിന്നും ഞങ്ങൾ നേരെ പോയത് MVK ഹോട്ടലിലേക്കാണ്. MVK ഹോട്ടലിൽ ബിരിയാണിയാണ് കേമൻ (നല്ല കണ്ണൂർ ബിരിയാണി), പക്ഷ എനിക്ക് അന്ന് ഊണ് കഴിക്കുവാനാണ് കൊതി തോന്നിയത്. അത് കൊണ്ട് ഞാൻ നല്ല നാടാണ് ഊണ് അന്ന് MVK ഹോട്ടലിൽ കഴിച്ചു, അനസ് പക്ഷെ ചിക്കൻ ബിരിയാണി തന്നെ കഴിച്ചു. ഞാനും ഒരൽപം ചിക്കൻ ബിരിയാണി കഴിച്ചു, സംഭവം കൊള്ളാം… പക്ഷെ എനിക്ക് കുറച്ചുകൂടി ഇഷ്ടമായത് തലശ്ശേരി ബിരിയാണി തന്നെ ആയിരുന്നു. എന്തായാലും ഊണ് എനിക്ക് ഇഷ്ടമായി കേട്ടോ; നല്ല പരിപ്പ് കറിയും തോരനും മെഴുക്കുപുരട്ടിയും, മീൻ കറിയും ഒക്കെ ചേർത്തു ഒരു വെടിക്കെട്ട് ഊണ്. കൂടെ ഞാൻ ഓർഡർ ചെയ്ത കൊഞ്ച് ഫ്രൈയും.
വില വിവരങ്ങൾ:
ഊണ്: 100 രൂപ
ചിക്കൻ ബിരിയാണി: 160 രൂപ
കൊഞ്ച് ഫ്രൈ: 180 രൂപ
Music Credits:
1. Nekzlo – Bloom (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link:
2. Ikson
Music promoted by Audio Library
3. Fruits by JayJen Music
Creative Commons — Attribution 3.0 Unported — CC BY 3.0
…
Music promoted by Audio Library
നാട്ടിലെ ഫുഡ് കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാർക്കും ഇത് വല്ലാത്ത ഒരു വ്ലോഗ് ആയി പോയി ?… love all your videos?
താങ്ക്സ് ഉണ്ട് ഡിയർ…. വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം… തുടർന്നും കാണണം….
എൻ്റെ എബിൻ ചേട്ടാ ചേട്ടനെക്കൊണ്ട് തോറ്റു ഒന്ന് my favourite place is kannur and my favourite writter is also from kannur, പിന്നെ നമ്മുടെ നാടൻ ഊണും എൻ്റെ ഏറ്റവും പ്രിയപ്പെട്ട പ്രോൺസും എങ്ങിനെ വായിൽ കപ്പലോടാതിരിക്കും ഭക്ഷണ കലയുടെ രാജാവ് വേറെ വാക്കുകളില്ല ചേട്ടനെ വിശേഷിപ്പിക്കാൻ
ഉണ്ട് ചേട്ടാ അത് ചേട്ടൻ കഴിക്കുന്നത് കാണുന്ന ഞങ്ങൾക്ക് മനസിലാവും
നീത…. വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷo… ഭക്ഷണകലയുടെ രാജാവ് ???
നമ്മൾ അത്രക്കൊക്കെ ഉണ്ടോ ഡിയർ….
ചേട്ടാ കണ്ണൂർ, തലശ്ശേരിയിൽ ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം കല്യാണ വീട്ടിൽ നിന്നും ലഭിക്കുന്ന ബിരിയാണിയാണ്. സാധാരണക്കാരായവരുടെ വിവാഹത്തിൽ നിന്നും ലഭിക്കുന്ന ബിരിയാണിയുടെ ലെവൽ വേറെ ആണ് ആ സ്വാദ് ഒരു പാരിസിലും MVkയിലും കിട്ടില്ല തീർച്ച.
“ഞങ്ങൾ പ്രവിസികൾക്ക് മിസ്സ് ചെയ്യുന്ന ഭക്ഷണ വിഭവമാണ് കല്ലുമ്മക്കായും മംഗല (കല്യാണ) ബിരിയാണിയും
Very very correct?
Satyam….
നഗ്ന സത്യം
@Safeer കണ്ണൂർ ഹഹഹ nice question .. btw ebbin Bhai varum.. വരേണ്ടതാണ്…
വരൂലെ
Absolutely true. അതിനു മുന്നിൽ പാരീസൊന്നും ഒന്നുമല്ല. തലശ്ശേരിക്കാനായ ഞാൻ സാക്ഷി.?
ചേട്ടാ മീൻ വറക്കൽ അല്ല … മീൻ പൊരിക്കൽ …. അങ്ങനെ ആണ് നമ്മൾ കണ്ണൂർക്കാർ പറയാറ് ☺️??
അതെ ബ്രൊ… അതെ അങ്ങനാണ് പറയാറ്… നമ്മൾ കേട്ടിട്ടുണ്ട്…
എന്താണെന്നറിയില്ല ചേട്ടന്റെ വിഡിയോ കണ്ട് കഴിഞ്ഞാൽ ഭയങ്കര വിശപ്പാണ് … ???
????
??????
Hahaha
Nee parannath sathyam thanne
അടിപൊളി… വീഡിയോസ് ഇഷ്ട്ടപെടുന്നു ennarinjathil
വളരെയധികം സന്തോഷം … തുടർന്നും കാണണം….
ചേട്ടാ നിങ്ങളുടെ വാഴക്കാ curry ….ഞങ്ങൾ കണ്ണൂരുകാർക്കു കൂട്ടുകറി ആണ് ???..സദ്യകളിലെ ഒരു താരം ?
അതെ അതെ … നമ്മൾ കേട്ടിട്ടുണ്ട് …
കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ ഭക്ഷണത്തിന്റെ രുചി അതൊന്ന് വേറെതന്നെയാണ്.
അതെ അതെ…. സൂപ്പർ ടേസ്റ്റ് ആണ്….
കണ്ണൂർ ക്കാർക്ക് അത് ടിപ്പു സുൽത്താന്റെ കോട്ടയാണ്
Yes ??
അതെ അതെ…
Ebbin chettan kazhikumpol ath camerayil pakarthunna aale sammathikanam eganeya control cheythu nilkunne?
Athe Athe…. Nalla control ulla aalaanu nammude cameraman….
വല്ല ബാഗ് ചുമക്കാനോ , ക്യാമറ സ്റ്റാൻഡ് എടുത്തു നടക്കാനോ ആളെ വേണേൽ പറയണേ ചേട്ടാ .!! ?
???
നമ്മളെ കണ്ണൂർ
അടിപൊളി….
Ebbin bro,കഴിച്ചത് ചേട്ടനാണേലും നിറഞ്ഞത് ഞങ്ങളുടെ വയരാണെ… Kidu video…lastil മാനസ മൈനെ വരു…ആ പാട്ട് ഇടമാരുന്നു?…
താങ്ക്സ് ഡിയർ…. വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട്…. തുടർന്നും കാണണം…. ആ പാട്ട് ഇട്ടാൽ കലക്കും…
*MVK ഹോട്ടൽ എന്നും super food, നല്ല പെരുമാറ്റം,നല്ല വൃത്തി*
അതെ വളരേ ശെരിയാണ്…
നല്ല നാടൻ ചോറ് കഴിക്കാനാണെങ്കിൽ ഒരു പാട് ഹോട്ടലുകൾ കണ്ണൂരിലുണ്ട്.
1. ഒതേൻ (onden)
2. ആനന്ദ് ഭവൻ
3. കാർത്തിക.(behind.lulu sarees)
4. മലയാറ്റൂര്‍ ജയിൽ റോഡ്.
5. മലയാറ്റൂര്‍ Nr. ധന ലക്ഷ്മി.
6. A one.
7. സാഗര്‍
8. Wheat house.
9. കൈപ്പുണ്യം
ഊണാണെങ്കിൽ സേവറിയും മോശമല്ലാ
SHAFEEK abdulla a one thaanakk alle…ee koottathil ettavum adipoli ooon evdeyaa
@chinju sachin atheyo
Wheat housil inn poyal naleye food kittu.atrak delay anu
@Food N Travel by Ebbin Jose തീര്‍ച്ചയായും… ഇനി കണ്ണൂര്‍ കല്യാണ ബിരിയാണി കഴിക്കാന്‍ വേണ്ടി… Nan എന്റെ കല്ല്യാണത്തിന് ക്ഷണിക്കും… നിങ്ങളും… അനസും
2 പേരും.
തീർച്ചയായും കുടുംബ സമേതം വരണം.
മോര് കറിയിൽ വഴുതനങ്ങ ഇടുവോ..കുമ്പളങ്ങയോ, വെള്ളരിക്കയോ ഒക്കെയല്ലേ ഇടുന്നത്..
ഇവിടെ സ്പെഷ്യൽ മോര് curryaanu… എന്തായാലും ടേസ്റ്റ് ഉണ്ടായിരുന്നു…
ഇച്ചായോ മനോഹരമായ ഒരു കാഴ്ച്ച ഊണ് ഇതും ഒരു കലയാണ് ഓരോന്നും അതിന്റെ താളത്തിലും രാഗത്തിലും കൊതി പിടിച്ചിരുന്നു പോയി semma sooopper ppppaaa
താങ്ക്സ് ഉണ്ട് ബ്രൊ…. വീഡിയോസ് ഇഷ്ട്ടപെടുന്നതിൽ വളരെയധികം സന്തോഷം… തുടർന്നും കാണണം…
ചേട്ടാ കാണുമ്പോൾ കൂടെ വന്ന് കഴിച്ച ഫീൽ
സ്വന്തം ചേട്ടന്റ കുടെ ഉണ് കഴിച്ച സുഖം
താങ്ക്സ് ഉണ്ട് ഡിയർ…. നിങ്ങളുടെ ഈ സ്നേഹം അതാണ് നമ്മുടെ കരുത്തു….ഈ സ്നേഹം മാത്രം മതി …
ചോറിൽ സാമ്പാർ ഒഴിച്ചിട്ട് പപ്പടം പൊടിച്ച് ചേർത്ത് കഴിക്കണം .സൂപ്പർ ടേസ്റ്റാ .അതു പോലെ നല്ല മീൻ കറിയുടെ കൂടെ നാടൻ അച്ചിങ്ങ തോരനും കൂട്ടിക്കഴിക്കണം .രുചി പിടിച്ചാൽ കിട്ടില്ല.!
oru rashayum ella… kothypecha adaguuuuu alla….. ?? … :)… :)….
അടിപൊളി…
വളരേ ശെരിയാണ്… നന്നായി പറഞ്ഞു..സൂപ്പർ
mvk പഴയ ഹോട്ടൽ എന്റെ ഇഷ്ട സ്ഥലമാണ് അവിടെ കിട്ടുന്ന ടേസ്റ്റ് കേരളത്തിൽ വേറെ എവിടെപ്പോയാലും കിട്ടില്ല എന്നാണ് എന്റെ വിശ്വാസം ??
ഉള്ള കാര്യം പറയാല്ലോ . ആ പഴയ ടേസ്റ്റ് ഒന്നും ഇപ്പോൾ ഇല്ല . Below average !
Food N Travel by Ebbin Jose വളരെ ശരിയാണ്
Mvk Adipoli thanne… Nammal kazhichiu padicha sthalathodu namukku oru prathyeka ishttam eppolum undaavum??❤
ചേട്ടാ പോണ്ടിച്ചേരിക്ക് ഒരു ട്രിപ്പ് വാ
വരാം ബ്രൊ…