Login

Lost your password?
Don't have an account? Sign Up

Mandi | beef mandi | chicken mandi | mandi at Kann

Contact us to Add Your Business

Beef Mandi | Chicken Mandi @black_lemon_kannur

Name itself says the dish?? Black lemon ഇല്ലാണ്ട് endu mandi??

Delivery upto 25km

Ph:9747959058,9744888887

Beef Mandi- ₹700( 1kg)[ 8/10]
Chicken Mandi-₹600(1 kg)[8/10]

One kg is a pretty good portion for 5-6 people, if you really have a capacity and then serves four people . And they serving Seperate 4 pieces for each portion for 1 kg.

**NO ARTIFICIAL FLAVOURS ADDED**

Click Here to Add Your Business

https://www.kannurdistrict.com

35 comments

  1. shouku Riyadh kannur

    സൗദിയിൽ നിന്നും നാട്ടിൽ വന്ന് പാപ്പരായി കിടക്കുമ്പോൾ അവളുടെ ഒരു ബീഫ് മന്തി

  2. Siva Achu

    ഇങ്ങനെ ഉളള ആഹാരം കഴിച്ചു കഴിച്ചു മനുഷന് ഓരോ അസുഖം വരും നിനക്ക് വേണമെങ്കിൽ നീ കഴിച്ചോ ബാക്കി ഉള്ളവരെ എന്തിനാ കൊല്ലുന്നേ നിനക്ക് കഞ്ഞിയും കപ്പയും ഒന്നും പോവില്ലേ

    1. Ack Aju

      എന്റെ പൊന്ന് സഹോ. ഇത് അറബിക്ക് ഫുഡ്ഡാണ്.. നമ്മടെ നാട്ടിൽ ഇപ്പൊ എത്തിയെന്നേ ഉള്ളൂ.. നമ്മൾ കുറേ മസാലയൊക്കെ വാരി മിക്സാക്കി അടിക്കുന്നതിനെക്കാൾ എത്രയോ ബെറ്റർ ആണ് ഇതൊക്കെ.. അല്ലാതെ മന്തിയൊന്നും ഫാസ്റ്റ് ഫുഡ് കാറ്റഗറി അല്ല.. പിന്നെ ഈ പറഞ്ഞ കഞ്ഞീം കപ്പയുമൊന്നും എല്ലാർക്കും ഇഷ്ടപ്പെടണമെന്നും ഇല്ല.. ഓരോരുത്തർക്കും അവരവരുടെതായ ടേസ്റ്റ്

  3. Roshin Kp

    ചേച്ചിക്ക് മലയാളം ശരിയായി അറിയില്ല എന്നുണ്ടോ, ഒന്നും മനസ്സിലാകുന്നില്ല…

    എന്തിനാ ചേച്ചീ ഇങ്ങനെ അഭിനയിക്കുന്നെ, നേരാംവണ്ണം പറഞ്ഞൂടെ… കഷ്ടം…

  4. TIPPU SULTAN

    നിങ്ങൾ ചിക്കനും ചോറും കൂട്ടി കൈയിൽ എടുത്തപ്പോ അറിയാണ്ട് വാ പൊളിച്ചു പോയി?

Leave a Comment

Your email address will not be published. Required fields are marked *

*
*